കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.
ഈ മാസം 25ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് നിർത്തിവെച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ബാങ്ക്, കേരള സംസ്ഥാന
Read more