സരോജിനിയമ്മക്ക് സാന്ത്വനവുമായി കേരള ബാങ്ക് ജീവനക്കാര്‍
ഉറ്റവരെല്ലാം നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ സരോജിനിയമ്മക്ക് താങ്ങായി ബാങ്ക് ജീവനക്കാരെത്തി. കോഴിക്കോട് എലത്തൂര്‍ പുതിയനിരത്തിലെ കളത്തില്‍ വീട്ടിലെ തൊണ്ണൂറുകാരി സരോജിനിയമ്മയ്ക്കാണ് കേരള ബാങ്കിലെ വനിതാ പ്രവര്‍ത്തകര്‍ സഹായമെത്തിച്ചത്.
Read more