എന്‍.എം.ഡി.സിയുടെ സഹകരണ നാട്ടുചന്ത 19ന് തുടങ്ങും
നബാര്‍ഡിന്റെ സഹായത്തോടെ എന്‍.എം.ഡി.സി. കല്‍പ്പറ്റയില്‍ ആരംഭിക്കുന്ന സഹകരണ നാട്ടുചന്ത 10 കര്‍ഷകര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മാര്‍ച്ച് 19 മുതല്‍ 22 വരെ
Read more