പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്സഹകരണ വകുപ്പ്40 ഫ്ളാറ്റുകള്‍ കൈമാറുന്നു

പ്രളയത്തില്‍ വീട് നഷ്ടമായവരെ സഹായിക്കാന്‍ സഹകരണ വകുപ്പ് തുടക്കമിട്ട കെയര്‍ ഹോം പദ്ധതി പുതിയ ചുവടിലേക്ക്. ഭൂമിയും വീടുമില്ലാത്തവര്‍ക്ക് രണ്ടാം ഘട്ടമായി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു തീരുമാനം.

Read more

യുവജന സംഘങ്ങള്‍ ഒരുങ്ങി; ഇനി ടെക്കി മേഖലയിലും സഹകരണo

സഹകരണ വകുപ്പ് പുതുതായി തുടങ്ങുന്ന യുവജന സഹകരണ സംഘങ്ങളുടെയെല്ലാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 25 സംഘങ്ങളാണ് ഈ വിഭാഗത്തില്‍ തുടങ്ങുന്നത്. ഇവയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയാക്കാന്‍ സഹകരണ മന്ത്രി

Read more

സാമ്പത്തിക സേവനങ്ങളുടെ വിപണനം; പ്രാഥമിക സംഘങ്ങള്‍ക്ക് സൗജന്യ പരിശീലനം

ഫിനാന്‍ഷ്യല്‍ സര്‍വീസുകളുടെ മാര്‍ക്കറ്റിങ് സംബന്ധിച്ച് നബാര്‍ഡ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു വേണ്ടി സൗജന്യമായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്

Read more

അര്‍ബന്‍ ബാങ്ക് : എന്‍.എസ്. വിശ്വനാഥന്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായമറിയിക്കാം

സഹകരണ അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു റിസര്‍വ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്‍ ചെയര്‍മാനായി രൂപംകൊണ്ട വിദഗ്ധ സമിതി റിസര്‍വ് ബാങ്കിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Read more

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-സര്‍വീസ് ബുക്ക്

സേവന രേഖകളുടെ കൃത്യതയും സൂക്ഷ്്മതയും ഉറപ്പാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഇ-സര്‍വീസ് ബുക്ക് നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ

Read more

ചാത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മലയമ്മ ശാഖ പ്രവര്‍ത്തനമാരംഭിച്ചു.

ചാത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത്തെ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. മലയമ്മയിലാണ് ആധുനിക സൗകര്യങ്ങളോടെ സേവനം വിപുലപ്പെടുത്തുന്നതിനായുളള ബാങ്കിന്റെ പുതിയ ശാഖ ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 25

Read more

എം.വി.ആര്‍. ഫാര്‍മ കെയറിന്റെ വിവിധ യൂണിറ്റുകളില്‍ ഫാര്‍മസിസ്റ്റുകളുടെ ഒഴിവ്

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള എം.വി.ആര്‍. ഫാര്‍മ കെയറിന്റെ വിവിധ യൂണിറ്റുകള്‍ നടത്തുന്നതിന് രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍,

Read more

ജൂനിയര്‍ ഓഡിറ്റര്‍ റാണി സുന്ദറിന് ‘അവള്‍റാണി’ ഇറക്കാം; സര്‍ക്കാരിനെ വിമര്‍ശിക്കാതെ

  സഹകരണ വകുപ്പിലെ ജൂനിയര്‍ ഓഡിറ്ററായ റാണി സുന്ദറിന് അവരുടെ സാഹിത്യസൃഷ്ടി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി. ‘അവള്‍ റാണി’ എന്ന പേരിലുള്ള കവിതയും അതേപേരിലുള്ള കവിതാസമാഹാരവും പ്രസിദ്ധീകരിക്കാന്‍

Read more

ഓണക്കാല വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് മില്‍മ എറണാകുളം മേഖല

പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടെയും സംസ്ഥാനത്തെ ഓണക്കാല വില്‍പനയില്‍, സര്‍വകാല റെക്കോര്‍ഡ് നേട്ടവുമായി മില്‍മ. കോവിഡ് പ്രതിസന്ധിക്കിടയിലും എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട മില്‍മയുടെ

Read more

കേരള ബാങ്ക് ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം സംബന്ധിച്ച വിജ്ഞാപനം

  കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ( കേരള ബാങ്ക് ) ജീവനക്കാരുടെ നിയമനവും എണ്ണവും സ്ഥാനക്കയറ്റവും സംബന്ധിച്ച് ചട്ടങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. മലപ്പുറമൊഴികെയുള്ള 13

Read more
error: Content is protected !!