കോംകോ ലിമിറ്റഡിന്റെ ചേവരമ്പലം ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട് മര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംകോ) ലിമിറ്റഡിന്റെ ചേവരമ്പലം ബ്രാഞ്ച് ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം കോഴിക്കോട്

Read more

സഹകരണ സൗഹൃദ കുടുംബ അദാലത്തിന് തുടക്കം കുറിച്ച് കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

കോവിഡ് 19 ന്റെ ഭാഗമായി വായ്പ അടക്കാന്‍ കഴിയാത്ത സഹകാരികള്‍ക്ക് ആശ്വാസമായി കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നവകേരളീയം

Read more

സഹകരണ ബാങ്കുകളുടെ പലിശയും ഇനി കേരള ബാങ്ക് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍

സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും നിക്ഷേപത്തിന്റെ പലിശനിരക്ക് നിശ്ചയിക്കുന്ന സമിതിയില്‍ കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്‍തൂക്കം. ഇതിനനുസരിച്ച് പലിശ നിര്‍ണയ സമിതി പുനസ്സംഘടിപ്പിച്ചു. സഹകരണ സംഘം

Read more

സഹകരണ ഹൗസിംഗ് ഫെഡറേഷന്‍ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. 2014 ന് ശേഷം ആദ്യമായാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്. 2015 ജനുവരി ഒന്നു മുതലുള്ള മുന്‍കാല

Read more

2020 – 21 ലെ ഓഡിറ്റില്‍ കുടിശ്ശിക വായ്പക്കുംകുടിശ്ശിക വായ്പ പലിശക്കുംകരുതല്‍ വെക്കുന്നതില്‍ ഇളവ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 – 21 വര്‍ഷത്തെ ഓഡിറ്റില്‍ കുടിശ്ശിക വായ്പ, കുടിശ്ശിക വായ്പ പലിശ എന്നിവയിലെ കരുതല്‍ വെയ്ക്കുന്നതില്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഇളവുകള്‍

Read more

നവീകരിച്ച മില്‍മ ഡ്രൈവ് ഇന്‍ പാര്‍ലറിന്റെയുംപ്രധാന പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നാളെ

മില്‍മ തൃപ്പൂണിത്തുറ ഡെയറി കാമ്പസ്സില്‍ ഡെയറിയുടെ നവീകരിച്ച ഡ്രൈവ് ഇന്‍ മില്‍മ പാര്‍ലര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആഗസ്റ്റ് 28 ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം

Read more

വാതില്‍പ്പടി സേവനപദ്ധതി : വാര്‍ഡ് തല സമിതിയില്‍ സഹകരണ സംഘം പ്രവര്‍ത്തകരും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വാതില്‍പ്പടി സേവനപദ്ധതിയുടെ നിര്‍വഹണ , മേല്‍നോട്ടച്ചുമതലകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനു സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡിവിഷന്‍ / വാര്‍ഡ്

Read more

കേരളത്തിന്റെ പാല്‍പ്പൊടി ഫാക്ടറിഒരു വര്‍ഷത്തിനകം – മന്ത്രി ജെ. ചിഞ്ചുറാണി

കേരളത്തിന്റെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നു മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മില്‍മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫാക്ടറി പ്രവര്‍ത്തനം

Read more

ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കം നിര്‍ത്തി വെക്കണം – ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ്ബാങ്ക് എംപ്ലായീസ് കോണ്‍ഗ്രസ്

ശമ്പളമായി കൈപ്പറ്റിയ ഒന്നര ലക്ഷം രുപ വരെയുള്ള കുടിശ്ശികത്തുക കോഴിക്കോട് ജില്ലയിലെ എണ്‍പതോളം കേരള ബാങ്ക് ജീവനക്കാരില്‍ നിന്നു തിരികെ ഈടാക്കാനുള്ള നടപടി നിര്‍ത്തിവെക്കണമെന്നു ഓള്‍ കേരള

Read more

ഏറാമല ബാങ്ക് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

സംസ്ഥാന സഹകരണ വകുപ്പ് കേരളത്തിലെ സഹകരണ സംഘം മെമ്പര്‍മാര്‍ക്ക് നടപ്പിലാക്കിവരുന്ന അംഗസമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഏറാമല ബാങ്കിലെ മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്തു. സഹകരണ വകൂപ്പ് അനുവദിച്ച

Read more
error: Content is protected !!