യുവാക്കളുടെ സഹകരണ സംഘം : ഉദ്ഘാടനം തിങ്കളാഴ്ച വട്ടിയൂര്‍ക്കാവില്‍

കേരള സര്‍ക്കാര്‍ നൂറുദിന കര്‍മ പരിപാടിയില്‍പ്പെടുത്തി രൂപവത്കരിക്കുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ ആറിനാരംഭിക്കും. പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കേന്ദ്രമായി തുടങ്ങുന്ന വട്ടിയൂര്‍ക്കാവ്

Read more

ബാങ്കിങ് നിയന്ത്രണ നിയമം മറികടക്കാന്‍ മഹാരാഷ്ട്ര സഹകരണ നിയമംഭേദഗതി ചെയ്യുന്നു

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ബാങ്കിങ് നിയന്ത്രണ നിയമങ്ങളെ മറികടക്കാന്‍ സംസ്ഥാന സഹകരണ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണു മഹാരാഷ്ട്ര സര്‍ക്കാര്‍. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറാണു ഇത്തരമൊരു നീക്കത്തിനു

Read more

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കു മൂന്നാംവഴിയുടെ സംഭാവന വിലപ്പെട്ടത് – കേരള ഗവര്‍ണര്‍

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കു ‘ മൂന്നാംവഴി ‘ സഹകരണ മാസിക നല്‍കുന്ന സംഭാവന വിലപ്പെട്ടതാണെന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ‘ മൂന്നാംവഴി ‘

Read more

അംഗസമാശ്വാസ നിധി വിതരണം ചെയ്തു

വില്ല്യാപ്പള്ളി പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്കുള്ള സമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്

Read more

സഹകരണ വകുപ്പിലെജീവനക്കാര്‍ക്കു സ്ഥാനചലനം

സഹകരണ വകുപ്പിലെ ജനറല്‍, ഓഡിറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാനചലനം വരുന്നു. മൂന്നു വര്‍ഷത്തിലധികം ഒരു സീറ്റില്‍ തുടരുന്നവരെയാണു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനമാറ്റം അടിയന്തരമായി നടപ്പാക്കി സെപ്റ്റംബര്‍ പത്തിനു

Read more

മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. നീലീശ്വരത്തെ ബാങ്ക് കെട്ടിടത്തില്‍ അത്യാധുനിക മെഷിനറിയുടെ സഹായത്തോടെയുളള നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം

Read more

ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കാന്‍ വാംനികോം ഐ.സി.എ.യുമായി കൈകോര്‍ക്കുന്നു

ഗ്രാമീണരായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി പുണെയിലെ വാംനികോം ( വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് – VAMNICOM ) അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ.

Read more

ലോകത്ത് 30 ലക്ഷംസഹകരണ സംഘങ്ങള്‍,100 കോടി അംഗങ്ങള്‍

‘ ഓരോരുത്തരും എല്ലാവര്‍ക്കും എല്ലാവരും ഓരോരുത്തര്‍ക്കും ‘ എന്ന മഹത്തായ ആശയത്തിലൂന്നി സഹകരണ മേഖല കോവിഡ് കാലത്തും മുന്നോട്ട്. ലോകത്ത് 30 ലക്ഷം സഹകരണ സ്ഥാപനങ്ങളും അവയിലെല്ലാംകൂടി

Read more

കോട്ടയം ആസ്ഥാനമായിനെല്ലു സംഭരണ, സംസ്‌കരണ, വിപണന സഹകരണ സംഘം

നെല്ലു സംഭരണത്തിനും സംസ്‌കരണത്തിനും വിപണനത്തിനുമായുള്ള സഹകരണ സംഘം ( ദ കേരള പാഡി പ്രൊക്യൂര്‍മെന്റ്, പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് – KAPCOS )

Read more

പി.എ.സി.എസ് സ്ഥിരം ജീവനക്കാര്‍ക്ക് പുതിയ വായ്പാ പദ്ധതി

കേരളത്തിലെ പ്രാഥമിക വായ്പാ സംഘത്തിലെ (പി.എ.സി.എസ്) സ്ഥിരം ജീവനക്കാര്‍ക്ക് പുതിയ വായ്പാ പദ്ധതിയുമായി കേരള ബാങ്ക്. സഹകരണ മിത്ര എന്ന പേരിലുളള ഈ വായാപാ പദ്ധതിയിലൂടെ ഉദ്യോക

Read more
error: Content is protected !!