സ്ത്രീകള്‍ക്കെതിരായ അതിക്രമം; സഹകരണ വകുപ്പ് പ്രചാരണത്തിന്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്യാമ്പയിനുമായി സഹകരണ വകുപ്പ്. ജനങ്ങളുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് സഹകരണ മേഖല ഈ പ്രചരണം ഏറ്റെടുക്കുന്നത്.
Read more