കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി

മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് മൂലന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട്

Read more

യോഗ്യത നിര്‍ണ്ണയ പരീക്ഷയുടെ ഗ്രേസ് മാര്‍ക്ക് എടുത്ത് കളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി ഇ ഒ

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഉയര്‍ന്ന തസ്തികളിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിന്നായി നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യതാനിര്‍ണ്ണയ പരീക്ഷക്ക് സേവന ദൈര്‍ഘ്യത്തിന് ആനുപാതികമായി നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് എടുത്ത് കളയാനുള്ള ചട്ടം

Read more

സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്ത് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കിന്നതിനായി ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരുടെ വിവിധ ഏജന്‍സികളും കുത്തക

Read more

പാല്‍വില വര്‍ധനയില്ല; ഉല്‍പ്പന്നങ്ങള്‍ കൂട്ടാന്‍ മില്‍മ

  ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ പാലിന്റെ വിലകൂട്ടി പരിഹരിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് മില്‍മയുടെ തീരുമാനം. തമിഴ്‌നാട്ടില്‍ പാല്‍വില മൂന്നു രൂപയോളം കുറച്ചിരിക്കുന്ന സമയമാണിത്. കോവിഡ്കാലത്ത് അയല്‍സംസ്ഥാനങ്ങളിലടക്കം പാല്‍വില കുറയുമ്പോള്‍ സംസ്ഥാനത്ത്

Read more

സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ പ്രവര്‍ത്തനം ആരംഭിച്ചു

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( ലാഡര്‍ ) സംരംഭമായ സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ

Read more

സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കണം

സഹകരണ സംഘങ്ങളിലെ അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് തസ്തികകളിലെ യോഗ്യതാപരീക്ഷക്കുള്ള സര്‍വീസ് വെയിറ്റേജ് മാര്‍ക്ക് ഒഴിവാക്കികൊണ്ടുള്ള ഡ്രാഫ്റ്റ് ദേദഗതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍

Read more

സഹകരണ താത്കാലിക ജീവനക്കാര്‍ക്ക് 5000 രൂപ ഉത്സവബത്ത അനുവദിച്ചു

സഹകരണ വകുപ്പിനു കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ ബോണസിന് അര്‍ഹതയില്ലാത്ത കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ/വായ്പാ കളക്ഷന്‍ ഏജന്റുമാര്‍, സെക്യൂരിറ്റി, ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാ താത്കാലിക ജീവനക്കാര്‍ക്കും

Read more

വനിതാ സഹകരണ സംഘങ്ങള്‍ വഴി കൊവിഡ് പ്രതിരോധ വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റിനു തുടക്കം

നൂറുദിന കര്‍മ്മ പരിപാടിയില്‍ വനിതാ സഹകരണ സംഘങ്ങള്‍ വഴി കൊവിഡ് പ്രതിരോധ വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 18 ന് വൈകുന്നേരം

Read more

സാമ്പത്തിക കൈത്താങ്ങ് ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കാന്‍ സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ

Read more

സഹകരണ സംഘം പാസ്ബുക്കില്‍ ഇനി അവശ്യ ഫോണ്‍നമ്പറുകളും

സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും നിക്ഷേപ / വായ്പാ പാസ്ബുക്കുകളില്‍ ഇനി അവശ്യ ഫോണ്‍നമ്പറുകളും ചേര്‍ക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളോ സ്ത്രീധനമുള്‍പ്പെടെയുള്ള

Read more
error: Content is protected !!