25 യുവ സഹകരണ സംഘങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങിയേക്കും
യുവാക്കള്‍ക്കുവേണ്ടി സഹകരണ വകുപ്പ് രൂപം നല്‍കുന്ന യുവസഹകരണ സംഘങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 25 സഹകരണ സംഘങ്ങളാണ് ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ സംഘങ്ങളും
Read more