സഹകരണ ബാങ്കുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ജോലി നേടുന്നതു തടയാന്‍ നടപടി
സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടുന്നതു തടയാന്‍ നടപടി വരുന്നു. സംഘങ്ങളിലും ബാങ്കുകളിലും പുതുതായി പ്രവേശിക്കുന്ന ജീവനക്കാരുടെ സേവന പുസ്തകവും സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍
Read more