അര്‍ബന്‍ ബാങ്ക് എം.ഡി: ആര്‍.ബി.ഐ. സര്‍ക്കുലറിനു മൂന്നു ഹൈക്കോടതികളില്‍ സ്‌റ്റേ
രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ മാനേജിങ് ഡയരക്ടറെയോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയോ ( സി.ഇ.ഒ ) ആജീവനാന്ത ഡയരക്ടര്‍മാരെയോ നിയമിക്കുന്നതു തങ്ങള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡമനുസരിച്ചായിരിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ
Read more