മുക്കം സര്‍വീസ് ബാങ്ക് ഭരണസമിതിക്കനുകൂലമായി ഹൈക്കോടതി വിധി
കോഴിക്കോട് മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കു അനുകൂലമായി ഹൈക്കോടതി വിധി. ഡിസംബര്‍ ആറിനു ഭരണ സമിതി ചുമതലയേറ്റെടുക്കണമെന്നു ജസ്റ്റിസ് സതീഷ് നൈനാന്‍ ഉത്തരവിട്ടു. പി.ടി. ബാലന്‍
Read moreകോഴിക്കോട് മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കു അനുകൂലമായി ഹൈക്കോടതി വിധി. ഡിസംബര്‍ ആറിനു ഭരണ സമിതി ചുമതലയേറ്റെടുക്കണമെന്നു ജസ്റ്റിസ് സതീഷ് നൈനാന്‍ ഉത്തരവിട്ടു. പി.ടി. ബാലന്‍
Read moreഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ സഹകാരി ചന്ദ്രപാല്‍ സിങ് യാദവ് അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ ) ത്തിന്റെ എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ
Read moreലോകത്തിലെ മികച്ച 300 സഹകരണ സംഘങ്ങളില്‍ ഇന്ത്യയിലെ രാസവളം നിര്‍മാണ, വിപണന സഹകരണ സ്ഥാപനമായ ഇഫ്‌കോ ( IFFCO – ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
Read moreകേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന റിസര്‍വ് ബാങ്കിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ സഹകരണ സംരക്ഷണ സമിതി ഡിസംബര്‍ ആറിനു നളന്ദ ഓഡിറ്റോറിയത്തില്‍ സഹകാരികളുടെ സംഗമം സംഘടിപ്പിക്കും.
Read more2021 നവംബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള തുകയായ 755,90,01,300 രൂപ അനുവദിച്ചുകൊണ്ട് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു. 49,48,591 ഗുണഭോക്താക്കള്‍ക്കാണു പെന്‍ഷന്‍ ലഭിക്കുക. ഡിസംബര്‍ ഒന്നിനാരംഭിച്ച പെന്‍ഷന്‍വിതരണം ഡിസംബര്‍
Read moreകേരള സഹകരണ ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായി കെ.സി ബാലകൃഷ്ണന്‍, സെക്രട്ടറിയായി കെ. സത്യനാഥന്‍, ട്രഷററായി ദീപ. കെ എന്നിവരെ തെരഞ്ഞെടുത്തു. ചാലപ്പുറം സജന്‍ ഓഡിറ്റോറിയത്തില്‍ വെച്ച്
Read moreകേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള റിസര്‍വ് ബാങ്ക് നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രതിഷേധ യോഗവും
Read moreകേരള ബാങ്കിന്റെ ആലപ്പുഴ JD / CA ആയ എന്‍.എ. ശെല്വകുമാര് 36 വര്‍ഷത്തെ സേവനത്തിനുശേഷം നവംബര്‍ 30 നു സര്‍വീസില്‍ നിന്നു വിരമിച്ചു. 1985 ല്‍
Read moreവിവിധ സഹകരണ സംഘങ്ങളില്‍ / ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലേക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഡിസംബര്‍ 29 നു വൈകിട്ട്
Read moreകേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി. സുല്‍ത്താന്‍ ബത്തേരി എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങ്
Read more