കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍: ഏപ്രില്‍, മെയ് മാസങ്ങളിലെ കുടിശ്ശികയായ 145.66 കോടി രൂപഅനുവദിച്ചു
2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കു പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു പലിശയുള്‍പ്പെടെ കിട്ടേണ്ടിയിരുന്ന തുക അനുവദിച്ചുകൊണ്ട് ഗവണ്‍മെന്റ്
Read more