മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയുര്‍വേദ ആശുപത്രി പ്രസിഡന്റുമായ പി.എന്‍. ചിദംബരന്‍ അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയുര്‍വേദ ആശുപത്രി പ്രസിഡന്റുമായ പി.എന്‍. ചിദംബരന്‍ (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം (5-01-2022) 5 മണിക്ക് കാളിയാമ്പുഴയിലെ വീട്ടുവളപ്പില്‍
Read more