68 അസി.രജിസ്ട്രാര്‍മാര്‍ക്ക് /അസി. ഡയരക്ടര്‍മാര്‍ക്ക്സ്ഥലം മാറ്റം

ഭരണപരമായ സൗകര്യം കണക്കിലെടുത്തു 68 അസി. രജിസ്ട്രാര്‍മാരെ /  അസി. ഡയരക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ )

Read more

പി.എം.സി. ബാങ്കിനെയൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിപ്പിച്ചതില്‍ പരക്കെ എതിര്‍പ്പ്

നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും അഭ്യര്‍ഥനകള്‍ പാടെ തള്ളിക്കൊണ്ട് റിസര്‍വ് ബാങ്ക് പഞ്ചാബ് ആന്റ് മഹാരാഷ്ട്ര അര്‍ബന്‍ ബാങ്കിനെ ( പി.എം.സി. ബാങ്ക് ) ഡല്‍ഹി ആസ്ഥാനമായുള്ള യൂണിറ്റി സ്‌മോള്‍

Read more

സഹകരണ പെന്‍ഷന്‍കാര്‍ഫെബ്രുവരി 28 നകം ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ്സമര്‍പ്പിക്കണം

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തരം പെന്‍ഷന്‍ വാങ്ങുന്നവര്‍ 2022 ഫെബ്രുവരി 28 നകം ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണെന്നു പെന്‍ഷന്‍ ബോര്‍ഡിനുവേണ്ടി അഡീഷണല്‍ രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇങ്ങനെ

Read more

മലബാര്‍ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കും: മില്‍മ

മലബാറിലെ ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി അധിക പാല്‍വില നല്‍കുമെന്ന് മില്‍മ. ഫെബ്രുവരി മാസത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ മില്‍മയ്ക്കു നല്‍കുന്ന പാലിന് ഗുണ നിലവാരത്തിനനുസൃതമായി ലിറ്ററിന് ഒരു

Read more

ജനുവരി 23 നുംഏപ്രില്‍ 30 നുമിടയ്ക്കുതിരഞ്ഞെടുപ്പു നടക്കേണ്ട സംഘങ്ങളുടെ കാലാവധി 90 ദിവസത്തേക്കു നീട്ടി

2022 ജനുവരി 23 നും 2022 ഏപ്രില്‍ 30 നുമിടയ്ക്കു ഭരണ സമിതിയിലേക്കു തിരഞ്ഞെടുപ്പു നടക്കേണ്ട സഹകരണ സംഘങ്ങളിലെ തിഞ്ഞെടുപ്പു പ്രക്രിയ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഈ സംഘങ്ങളിലെ

Read more

ജനുവരിയിലെ സാമൂഹിക സുരക്ഷാ പെന്‍ഷന് 761 കോടി രൂപ അനുവദിച്ചു

2022 ജനുവരിയിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് 761,07,54,900 രൂപ അനുവദിച്ചു. ഇത്രയും തുക അനുവദിക്കണമെന്നു പഞ്ചായത്തു ഡയരക്ടര്‍ ആവശ്യപ്പെട്ടിരുന്നു. 49,80,601 ഗുണഭോക്താക്കള്‍ക്കാണു പെന്‍ഷന്‍

Read more

പി..ബി. നൂഹ്തിരഞ്ഞെടുപ്പ്നിരീക്ഷകനായി യു.പി.യിലേക്ക്: എം.ബിനോയ് കുമാറിന്അധികച്ചുമതല

സഹകരണ സംഘം രജിസ്ട്രാർ പി.ബി നൂഹിനെ ഉത്തർപ്രദേശിലെ ഭോജിപുര നിയമസഭാ മണ്ഡലത്തിൽ പൊതു നിരീക്ഷകനായി നിയമിച്ചു. ഇതേത്തുടർന്ന് സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ എം ബിനോയ് കുമാറിന്

Read more

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രവാസികള്‍ക്ക് കേരള ബാങ്കിന്റെ ഈട് രഹിത വായ്പ

കോവിഡ് പ്രതിസന്ധി കാരണം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും 8.75 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപവരെ ഈട് രഹിത വായ്പ

Read more

കേരള ബാങ്കിലെ നിയമനങ്ങളില്‍ മിസലേനിയസ് സംഘം ജീവനക്കാര്‍ക്ക് സംവരണമില്ല

കേരള സംസ്ഥാന സഹകരണ ബാങ്കില്‍ പി.എസ്.സി. വഴി നടത്തുന്ന നിയമനങ്ങളില്‍ മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാര്‍ക്കു സംവരണം നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍

Read more

ഒരു ലിറ്റര്‍ പാലിനു രണ്ടു രൂപ  അധികം നല്‍കും -മില്‍മ എറണാകുളം മേഖലാ യൂണിയന്‍

മില്‍മയുടെ എറണാകുളം മേഖലാ യൂണിയന്‍ ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ പാലിനു രണ്ടു രൂപ അധികം നല്‍കുമെന്നു ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അറിയിച്ചു. യൂണിയന്റെ പരിധിയില്‍പ്പെട്ട എറണാകുളം, തൃശ്ശൂര്‍,

Read more
error: Content is protected !!