എസ്.എല്‍.ഐ.പോളിസിയുടെ പ്രതിമാസ പ്രീമിയം തുക അടയ്ക്കാനുള്ള സമയപരിധി നീട്ടി
സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എല്‍.ഐ. പോളിസികളുടെ പ്രതിമാസ പ്രീമിയംതുക പുതുക്കിയ നിരക്കുപ്രകാരം ഒടുക്കുന്നതിനുള്ള സമയപരിധി രണ്ടു മാസത്തേക്കുകൂടി നീട്ടിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിട്ടു.
Read more