സഹകരണ വാരാഘോഷം: പ്രസംഗ,- പ്രബന്ധ മത്സരം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ താലൂക്ക് തല പ്രസംഗ, പ്രബന്ധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പ്രസംഗ- പ്രബന്ധ മത്സരങ്ങള്‍ നടത്തി.

Read more

കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പിച്ചു

കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ് 2020-21 തൃശൂര്‍ ജില്ലാതല അവാര്‍ഡുകള്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനം കുറ്റിക്കാട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്

Read more

ഊരാളുങ്കലിന്റെ മാറ്റര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാറ്റര്‍ മെറ്റീരിയല്‍ ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ലാബ് കോഴിക്കോട് തിരുവണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെക്കേ ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ

Read more

ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏറ്റെടുത്ത്‌ സഹകരണ ബാങ്ക്

തലയെടുപ്പുള്ളൊരു സ്‌കൂള്‍ ഏറ്റെടുത്താണ് ചിറക്കല്‍ സഹകരണ ബാങ്ക് അക്ഷരവഴിയിലേക്കിറങ്ങിയത്. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏറ്റെടുക്കുക വഴി നാടിന്റെ പുതുതലമുറയെത്തന്നെ ഏറ്റെടുക്കുകയായിരുന്നു ഈ സഹകരണ

Read more

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റി: ആക്കിനാട് രാജീവ് പ്രസിഡന്റ്

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ആക്കിനാട് രാജീവിനെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സെക്രട്ടറി. റെജി.പി. സാം (സെക്രട്ടറി), മണി ലാല്‍ (ടഷര്‍) എന്നിവരെ

Read more

ശ്രീശാരദ സഹകാരി ബാങ്ക് കോസ്‌മോസ് ബാങ്കില്‍ ലയിച്ചു

ശ്രീശാരദ സഹകാരി ബാങ്ക് 116 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കോസ്‌മോസ് അര്‍ബന്‍ സഹകരണ ബാങ്കില്‍ ലയിച്ചു. ഈ രണ്ടു സഹകരണ ബാങ്കുകളും മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്. രാജ്യത്തു

Read more

യുവതികള്‍ക്കായി ഡ്രൈവിംഗ് പരിശീലനം ആരംഭിച്ചു

ഇരിണാവ് സര്‍വീസ് സഹകരണ ബാങ്കും കല്യാശ്ശേരി മാട്ടൂല്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി ചേര്‍ന്ന് ഇരിണാവ്, മടക്കര, തെക്കുമ്പാട് പ്രദേശങ്ങളിലെ യുവതികള്‍ക്കായി ഇരിണാവ് പി. കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍

Read more

എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് വീണ്ടും ആരംഭിച്ചു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണു ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. സ്റ്റേഷന്‍ ഡയറക്ടര്‍ പി. അബ്ദുല്‍

Read more

കൊട്ടാരക്കര സഹകരണ പരിശീലന കോളേജിൽ 25 അംഗ പൂർവ വിദ്യാർഥി സംഘടന 

കേരള സംസ്ഥാന യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്ററുകളുടെയും കോളേജുകളുടെയും പ്രവർത്തന പുരോഗതിക്കും, ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനും പൂർവ്വ വിദ്യാർത്ഥി സംഘടന അനിവാര്യമാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ

Read more

2022 ഒക്ടോബര്‍ 31 ന് സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍

രണ്ടു പേരാണ് 2022 ഒക്ടോബര്‍ 31 ന് സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചത്.   1. പി.സി. മറിയാമ്മ (എ.ആര്‍). 2. വി. ഓമനക്കുട്ടന്‍ (സ്‌പെഷ്യല്‍ ഗ്രേഡ്

Read more
error: Content is protected !!