ബാങ്കിങ് നിയന്ത്രണ നിയമലംഘനം: അര്ബന് ബാങ്കുകള്ക്കുമേല് റിസര്വ് ബാങ്കിന്റെ പിടി മുറുകുന്നു
ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള് പാലിക്കുന്നതില് വീഴ്ച വരുത്തുന്ന രാജ്യത്തെ അര്ബന് സഹകരണബാങ്കുകള്ക്കുമേല് റിസര്വ് ബാങ്ക് പിടിമുറുക്കുകയാണ്. കര്ശന നിരീക്ഷണത്തിലൂടെ റിസര്വ് ബാങ്ക് ഈയിടെയായി അര്ബന് ബാങ്കുകളെ പിഴശിക്ഷക്കും
Read more