ഒറ്റത്തവണതീര്‍പ്പാക്കലോടെ പുതുവല്‍സരത്തുടക്കം
നവകേരളീയം കുടിശ്ശികനിവാരണയത്‌നത്തോടെ സഹകരണവകുപ്പിന്റെ നവല്‍സരത്തുടക്കം. 2026 ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28വരെ ഇതിന്റെ ഭാഗമായി ഒറ്റത്തവണതീര്‍പ്പാക്കല്‍ നടപ്പാക്കും. 1/2026 സര്‍ക്കുലര്‍ പ്രകാരമാണിത്. പ്രാഥമികസഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലുംനിന്നു വായ്‌പയെടുത്തിട്ടു തിരിച്ചടക്കാനാവാത്തവരെ
Read more