അറേബ്യന്‍ സീ പാക്കേജുമായി ടൂര്‍ഫെഡ്

അറേബ്യന്‍ സി പാക്കേജുമായി സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍. ആഡംബര കപ്പല്‍ നെഫ്രടിയില്‍ വളരെ കുറഞ്ഞ ചിലവില്‍ ഒരു കടല്‍ യാത്രയാണ് ടൂര്‍ഫെഡ് ഒരുക്കുന്നത്. കടലിനുള്ളിലേക്ക് നാലുമണിക്കൂര്‍

Read more

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിക്കണം- കേരളസഹകരണ ഫെഡറേഷന്‍

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് അടിയന്തരമായി പലിശ വര്‍ധിപ്പിക്കണമെന്നു കേരള സഹകരണ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, സഹകരണ മന്ത്രി, സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവര്‍ക്കു

Read more

സഹകരണ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും ത്രിദിന പരിശീലനം

വിവിധ ജില്ലകളിലായി സഹകരണ വകുപ്പില്‍ പുതുതായി നിയമനം ലഭിച്ചിട്ടുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും പരിശീലനം നല്‍കുന്നു. വകുപ്പിലെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുവിവരങ്ങള്‍ നല്‍കാനാണിത്. സെപ്റ്റംബറില്‍ രണ്ടു ബാച്ചുകളിലായി മൂന്നു

Read more

ഒരൊറ്റ ക്ലിക്കിലൂടെ അർബുദത്തെ കുറിച്ച് അറിയാം ഡിജിറ്റൽ റജിസ്ട്രിയുമായി എം.വി.ആർ

ഒറ്റ ക്ലിക്കിലൂടെ അർബുദത്തെ കുറിച്ച് അറിയാൻ ഡിജിറ്റൽ റജിസ്ട്രിയുമായി എംവിആർ ക്യാൻസർ സെന്റർ. ആശുപത്രി ആധാരമാക്കിയുള്ള ഈ റജിസ്‌ട്രി വഴി ഒരൊറ്റ ക്ലിക്കിലൂടെ പൊതുജനങ്ങൾക്കും അർബുദത്തെക്കുറിച്ചുള്ള സമഗ്ര

Read more

സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലമാറ്റ നടപടികള്‍ വേഗത്തിലാക്കുന്നു

സഹകരണ വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന് ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള ഡാറ്റബേസ് തയ്യാറാക്കി ക്രമീകരിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് കത്ത് നല്‍കിയിട്ടുണ്ട്.

Read more

സഹകരണ നിയമത്തിന്റെ കരട് ഭേദഗതി നിയമവകുപ്പിന്റെ പരിശോധനയില്‍  

സഹകരണ നിയമത്തില്‍ സമഗ്രമാറ്റം നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കായി കൈമാറി. 57 വകുപ്പുകളിലാണ് ഭേദഗതി വരുത്തുന്നത്. ഇതിന്റെ നിയമപരമായ പരിശോധനയാണ് നിയമവകുപ്പ് നടത്തുന്നത്. നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നിലവിലെ

Read more

യുവസംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്നുകോടി സര്‍ക്കാര്‍ സഹായം

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച യുവ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സഹായം അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 30 യുവ സഹകരണസംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയ്ക്ക് ഓഹരി, സബ്‌സിഡി എന്നിങ്ങനെ

Read more

സഹകരണ ബാങ്കുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി 10 വര്‍ഷമായി കുടിശ്ശിക

വര്‍ഷങ്ങളായി നടപ്പാക്കുന്ന പലിശ രഹിത കാര്‍ഷിക വായ്പ എന്ന പദ്ധതിയില്‍ സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കാതായിട്ട് പത്തുവര്‍ഷമായി. കേരളബാങ്കുവഴി നബാര്‍ഡിന്റെ പലിശ സബ്‌സിഡി ആനൂകൂല്യവും ഇപ്പോള്‍ പ്രാഥമിക

Read more

സഹകരണ പലിശ കൂട്ടണമെന്ന് സഹകാരികള്‍; കുറയ്ക്കണമെന്ന് കേരളബാങ്ക്

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത് വൈകും. സഹകാരികളുടെ ആവശ്യത്തിന് എതിരായ നിലപാടാണ് കേരളബാങ്കിന്റേത് എന്നതാണ് കാരണം. വാണിജ്യബാങ്കുകളും മറ്റ് ധനകാര്യ

Read more

ഡിജിറ്റല്‍ വായ്പയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ കൂടിയ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വായ്പക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. സഹകരണ ബാങ്കുകള്‍ ഡിജിറ്റല്‍ വായ്പ നല്‍കാന്‍ യോഗ്യതയുള്ള ധനകാര്യ സ്ഥാപനമായാണ് ആര്‍.ബി.ഐ. കണക്കാക്കിയിട്ടുള്ളത്.

Read more
error: Content is protected !!