സഹകരണ സംഘങ്ങളും ജി.എസ്.ടി.യും- പരിശീലന പരിപാടി ഇന്ന്

‘ സഹകരണ സംഘങ്ങളും ജി.എസ്.ടി.യും ‘ എന്ന വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബര്‍ 29 വ്യാഴാഴ്ച പരിശീലന പരിപാടി നടത്തുന്നു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ചാലപ്പുറത്തെ

Read more

മെമ്പര്‍മാര്‍ക്ക് സൗജന്യ അപകടമരണ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കി ചെക്യാട് ബാങ്ക്

അംഗങ്ങള്‍ക്ക് സൗജന്യമായി അപകട മരണ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കി കോഴിക്കോട് ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക്. പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ ഇഫ്‌കോ ടോക്കിയോയുമായി സഹകരിച്ച് കേരളാ സംസ്ഥാന

Read more

സഹകരണ സംഘങ്ങള്‍ വിതരണം ചെയ്യേണ്ടത് സപ്തംബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍

സപ്തംബര്‍ മാസത്തെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തി. ഒരുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുകയായി 773 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജുലായ്, ആഗസ്റ്റ് മാസത്തെ

Read more

ദേശീയ സഹകരണനയം: 47 അംഗ സമിതിയുടെ ആദ്യയോഗം ഒക്ടോബര്‍ മൂന്നിന്

പുതിയ ദേശീയ സഹകരണനയത്തിന്റെ കരട് രൂപവത്കരിക്കാന്‍ നിയുക്തമായ ദേശീയതല സമിതിയുടെ ആദ്യയോഗം ഒക്ടോബര്‍ മൂന്നിനു പുണെയിലെ വാമ്‌നിക്കോമില്‍ ചേരും. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു അധ്യക്ഷനായ സമിതിയില്‍

Read more

കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നേരിട്ടുള്ള നിയമനങ്ങളില്‍ ബി.കോമും കോ-ഓപ്പറേഷനും ഉള്‍പ്പെടുത്തി

കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ അംഗീകരിച്ച റിക്രൂട്ട്‌മെന്റ് റൂള്‍സില്‍ കാറ്റഗറി നമ്പര്‍ 2,3,4,6 ( അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, റീജ്യണല്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസി. മാനേജര്‍ ) തസ്തികകളില്‍

Read more

കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി

എറണാകുളം കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി. താലൂക്കിലെ സഹകരണ ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിക്കുള്ള

Read more

പതിനാറാം തവണയും ഹൗസ്ഹെഡ് അവാര്‍ഡ് സ്വന്തമാക്കി കതിരൂര്‍ ഹൗസിങ് സൊസൈറ്റി

കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ മികച്ച സംഘത്തിന് ഏര്‍പ്പെടുത്തിയ ഹൗസ്ഹെഡ് അവാര്‍ഡ് പതിനാറാം തവണയും കണ്ണൂര്‍ തലശേരി കതിരൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിക്ക്. സംസ്ഥാനത്തെ 207

Read more

മലപ്പുറം ജില്ലയിലൊഴികെ സഹകരണ വിദ്യാഭ്യാസ സമിതികള്‍ പുനസംഘടിപ്പിച്ചു

സഹകരണ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനുമായി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ വിദ്യാഭ്യാസ സമിതി സഹകരണ വകുപ്പ് പുനസംഘടിപ്പിച്ചു. ഓരോ ജില്ലയിലെയും ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് ചെയര്‍മാനായാണ് ഈ സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു.

Read more

ചെക്യാട് സഹകരണ ബാങ്ക് എ.ടി.എം.കാര്‍ഡ് വിതരണം ചെയ്തു

കോഴിക്കോട് ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് എ.ടി.എം.കാര്‍ഡ് വിതരണം ചെയ്തു. കുറ്റ്യാടി എം.എല്‍.എ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വലിയാണ്ടി അമ്മദ് ഹാജി, മാവിലാട്ട്

Read more

കാപ്‌കോസിന്റെ സഹകരണ അരിമില്ലിന് വേഗം കൂട്ടാന്‍ ഉദ്യോഗസ്ഥതല സമിതി

നെല്ല് സംഭരണം സഹകരണ മേഖലയിലേക്ക് മാറ്റാനുള്ള നടപടിക്ക് വേഗം കൂട്ടി സഹകരണ വകുപ്പ്. നെല്ല് സംഭരണത്തിനും സംസ്‌കരണത്തിനുമായി രണ്ട് സഹകരണ സംഘങ്ങളാണ് തുടങ്ങിയിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ പാലക്കാട്

Read more
error: Content is protected !!