ദേശീയ സഹകരണ നയം: സമിതിയില്‍ ഒരു വനിത ഉള്‍പ്പെടെ രണ്ടു പേര്‍കൂടി

ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനുള്ള സമിതിയില്‍ ഒരു വനിതയടക്കം രണ്ടുപേരെക്കൂടി നിയോഗിച്ചു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഇതോടെ 49 അംഗങ്ങളായി. സമിതിയില്‍ ഒറ്റ വനിതപോലും

Read more

കണ്ണൂര്‍ ചെറുതാഴം ബാങ്കിന് അവാര്‍ഡ്

ജെ.എല്‍. ജി. ഗ്രൂപ്പുകള്‍ക്ക് സംരംഭക ലോണ്‍ അനുവദിച്ചതിനുള്ള നബാര്‍ഡിന്റെ അവാര്‍ഡ് ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലെ ഒന്നാം സ്ഥാനമാണ് ചെറുതാഴം ബാങ്കിനു ലഭിച്ചത്.

Read more

വസ്തുനികുതി: ഡിസംബര്‍ 31 വരെ പിഴപ്പലിശയില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2022 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ ഒഴിവാക്കി. ഇതിനകം പിഴപ്പലിശ അടച്ചവര്‍ക്ക് അതു വരുംവര്‍ഷത്തെ നികുതിത്തുകയില്‍ കുറച്ചുനല്‍കും. കോവിഡ്

Read more

ചെറുതാഴം സഹകരണ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് വിതരണം

കണ്ണൂര്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കാര്‍ഡിന്റെ വിതരണോല്‍ഘാടനം എം. വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.എം. വേണു ഗോപാല്‍ അധ്യക്ഷത വഹിച്ചു.  

Read more

കേരളാ ബാങ്ക് ഹെഡ് ഓഫീസിന് മുന്‍പില്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

ജീവനക്കാരുടെ അടിയന്തിര പ്രധാനങ്ങളായ അവകാശങ്ങളില്‍ അനീതിയും അവഗണനയും തുടരുന്ന അധികാരികള്‍ക്കെതിരെ, ട്രാന്‍സ്ഫര്‍ പോളിസി നടപ്പിലാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്ന അന്യായനടപടി

Read more

റബ്ബര്‍മാര്‍ക്കിന്റെ എം.ഡി.നിയമനത്തില്‍ ചട്ടം മാറ്റി; ഇനി കരാര്‍ നിയമനവുമാകാം

കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ നിയമന ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. മാനേജിങ് ഡയറക്ടറെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഇങ്ങനെ

Read more

സഹകരണ ഫിസിയോതെറാപ്പി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ സഹകരണ ഫിസിയോതെറാപ്പി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി.സംഘം പ്രസിഡണ്ട് സി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. എം.പി. സാജു

Read more

സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡുവഴി പലിശ രഹിത വായ്പയ്ക്ക് ശുപാര്‍ശ

പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് രക്ഷാധനസഹായം ഉറപ്പാക്കാന്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന് കീഴില്‍ പ്രത്യേക സ്‌കീം തയ്യാറാക്കുന്നു. നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍നിന്ന് പലിശ രഹിതമായി

Read more

സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34 മത് സംസ്ഥാന കൗണ്‍സില്‍ യോഗം ഇടുക്കിയിലെ

Read more
error: Content is protected !!