വനിതാ സഹകാരികളുടെ സംഗമം 18 ന് കാരശ്ശേരി സഹകരണ ബാങ്കില്‍

69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ സഹകാരികളുടെ സംഗമം നടത്തുന്നു. നവംബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കു മുക്കത്തെ കാരശ്ശേരി സഹകരണ ബാങ്ക് ഹാളിലാണു

Read more

പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി. സുധ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട്

Read more

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ബൈലോ നിര്‍ബന്ധമാക്കും

പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ഇന്ത്യയിലാകെ ഒരേമാതൃകയിലുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ കേന്ദ്രസഹകരണ മന്ത്രാലത്തിന്റെ തീരുമാനം. മാതൃക ബൈലോ തയ്യാറാക്കുന്നത് ഇതിനാണെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ രാജ്യസഭയില്‍

Read more

കേരള സഹകരണ ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം നടത്തി 

കേരള സഹകരണ ഫെഡറേഷൻ (കെ. എസ്. എഫ്) മലപ്പുറം ജില്ലാ സമ്മേളനം കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ബഷീർ വലിയാട്ട് അധ്യക്ഷത വഹിച്ചു.

Read more

അര്‍ബന്‍ബാങ്കുകള്‍ വായ്പ സഹകരണ സംഘങ്ങളാക്കേണ്ടിവരുമെന്ന് ആര്‍.ബി.ഐ. മുന്നറിയിപ്പ്

സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പലതും വായ്പ സഹകരണ സംഘങ്ങളാക്കി മാറ്റേണ്ടിവരുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. കേന്ദ്രനിയമത്തിലെ ഭേദഗതി വ്യവസ്ഥകളും റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗരേഖയും പാലിച്ചില്ലെങ്കിലാകും

Read more

ചെക്യാട് സർവീസ് സഹകരണ ബാങ്ക് പുരസ്കാരം ഏറ്റുവാങ്ങി

ചാത്തൻകോട്ടുനട അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നൽകുന്ന പാക്സ് വിഭാഗത്തിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം ചെക്യാട് സർവീസ് സഹകരണ ബേങ്കിന് ലഭിച്ചു.

Read more

ദിനേശ് മെഡിസിറ്റി പ്രവര്‍ത്തനം തുടങ്ങി

കേരള ദിനേശ് സഹകരണ സംഘത്തിന്റെ ദിനേശ് മെഡിസിറ്റി  ക്ലിനിക്ക് കാസര്‍ഗോട് പെരിയ ബസാറില്‍ പ്രവര്‍ത്തനം തുടങ്ങി. മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ലാബ്, ഫാര്‍മസി എന്നിവ

Read more

വനിതകളെ കിട്ടാനില്ല; സംഘം ഭരണസമിതിയില്‍ വനിത സംവരണത്തില്‍ ഇളവ് നല്‍കി സര്‍ക്കാര്‍

സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്ക് വനിതകളെ കിട്ടാനില്ലെന്ന് സര്‍ക്കാരിന് മുമ്പില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. മൂന്നുവര്‍ഷം തപ്പിയിട്ടും കിട്ടാതായതോടെ വനിത സംവരണം റദ്ദാക്കി ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുമതി

Read more

സഹകരണ സംഘങ്ങളിലെ അപ്രൈസര്‍മാര്‍ക്ക് യോഗ്യത നിശ്ചയിച്ച് ചട്ടത്തിൽ ഭേദഗതി

സഹകരണ സംഘങ്ങളിലെ അപ്രൈസര്‍മാര്‍ക്ക് യോഗ്യത നിശ്ചയിച്ചുകൊണ്ട് സഹകരണ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി. ചട്ടം 186 (1) ല്‍ പ്രത്യേക ഉപവിഭാഗമായാണ് ഇത് ഉള്‍പ്പെടുത്തിയത്. അര്‍ബന്‍

Read more

എം.വി. രാഘവന്റെ ചരമവാർഷികം ആചരിച്ചു

മുൻ സഹകരണ മന്ത്രി എം.വി.രാഘവന്റെ എട്ടാം ചരമവാർഷികം എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആചരിച്ചു. അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. എം.വി.ആർ മെഡിക്കൽ ഡയറക്ടർ

Read more
error: Content is protected !!