ആക്കുളം അഡ്വഞ്ചര്‍ ടൂറിസ്റ്റ് ഡെസ്റ്റേനേഷന്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം അഡ്വഞ്ചര്‍ ടൂറിസ്റ്റ് ഡെസ്റ്റേനേഷന്‍ ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വി.കെ.

Read more

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മരണമടഞ്ഞവര്‍ക്കും രോഗികള്‍ക്കുമുള്ള റിസ്‌ക് ഫണ്ട് ആനുകൂല്യം വര്‍ഷങ്ങളായി നല്‍കിയിട്ടില്ലെന്നും അവ എത്രയും പെട്ടെന്ന് നല്‍കന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും

Read more

സഹകരണ സംഘങ്ങളില്‍ ഖാദി കോര്‍ണര്‍ തുടങ്ങാന്‍ പദ്ധതിയുമായി ഖാദി ബോര്‍ഡ്

സഹകരണ സംഘങ്ങളുമായി സഹകരിച്ച് ഖാദി വിപണന ശൃംഖല ഒരുക്കാന്‍ ഖാദി ബോര്‍ഡിന്റെ തീരുമാനം. സഹകരണ സംഘങ്ങളിലോ, സംഘങ്ങളുടെ വിപണന കേന്ദ്രളിലോ സ്ഥല സൗകര്യമുണ്ടെങ്കില്‍ ഖാദി കോര്‍ണര്‍ എന്ന

Read more

മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന് ഗോപാല്‍ രത്‌ന പുരസ്‌കാരം

വയനാട് മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം രാജ്യത്തെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനുള്ള ഗോപാല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹമായി. കര്‍ണാടക മാണ്ഡ്യയിലെ അരാകെരെ ക്ഷീരോല്‍പ്പാദക സഹകരണ സംഘം

Read more

സംഘങ്ങളില്‍ റെയ്ഡ്‌കോയുടെ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ അനുമതി

വനിതാ ജീവനക്കാർ കൂടുതലായി ജോലി ചെയ്യുന്നതും സഹകരണ സംഘം രജിസ്ട്രേഷന്റെ നിയന്ത്രണത്തിലുള്ളതുമായ സഹകരണസ്ഥാപനങ്ങളിൽ റീജ്യണൽ ആഗ്രോ ഇന്റസ്ട്രിയൽ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവിന്റെ (റെയ്ഡ്‌കോ) സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും

Read more

സഹകരണ നിയമഭേദഗതി ബില്‍ മന്ത്രിസഭ പരിഗണിച്ചില്ല; പഠിക്കണമെന്ന് മന്ത്രിമാര്‍

സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതി കൊണ്ടുവരുന്ന ബില്ല് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. 34 നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബില്‍. മാത്രവുമല്ല, സഹകരണ മേഖലയിലെ ഭരണസംവിധാനത്തില്‍

Read more

നിക്ഷേപത്തിന് അധികം പലിശ നല്‍കിയാല്‍ സംഘം സെക്രട്ടറിയില്‍ നിന്ന് തിരിച്ചുപിടിക്കും

സഹകരണ സംഘം രജിസ്ട്രാർ നിശ്ചയിച്ചുനൽകിയ പലിശനിരക്കിൽ അധികമായി നിക്ഷേപങ്ങൾക്ക് പലിശ നൽകിയാൽ സംഘം ചീഫ് എക്സിക്യുട്ടീവ് ആയ സെക്രട്ടറിയിൽനിന്ന് അത് തിരിച്ചുപിടിക്കും. അതേസമയം, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള

Read more

മാതൃക തീര്‍ത്ത് എന്‍.എം.ഡി.സി.; ഫെഡറല്‍ സംഘമായി ഉയര്‍ത്തി സര്‍ക്കാര്‍

ഒരു സഹകരണ സംഘം എങ്ങനെയാകണമെന്നതിന് മാതൃകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എം.ഡി.സി. എന്ന നോർത്ത് മലബാർ ഡിസ്ട്രിക്റ്റ് മാർക്കറ്റിംഗ് ആൻഡ് സപ്ലൈ സഹകരണ സംഘം. കർഷകർക്ക് വേണ്ടി

Read more

സഹകരണവകുപ്പിനുള്ള ഫീസുകളും ധനസഹായങ്ങളുടെ തിരിച്ചടവും ഇ-ട്രഷറി വെബ്‌സൈറ്റ് വഴി അടയ്ക്കാം

സഹകരണ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകളും സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ധനസഹായങ്ങളുടെ തിരിച്ചടവുകളും ഇ-ട്രഷറി വെബ്‌സൈറ്റ് ( https://etreasury.kerala.gov.in/ ) മുഖേന നേരിട്ട് അടയ്ക്കാവുന്നതാണെന്നു സഹകരണ

Read more
error: Content is protected !!