മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് ATM പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

സഹകരണ എക്‌സ്‌പോ യില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബേങ്ക് സ്ഥാപിച്ച ATM കൗണ്ടറിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് സെക്രട്ടറി  മിനി ആന്റണി നിര്‍വ്വഹിച്ചു. എല്ലാ ബേങ്ക് ATM കാര്‍ഡുകള്‍ ഉപയോഗിച്ചും പണം പിന്‍വലിക്കന്നതിന് സൗകര്യമുണ്ട്. രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ ATM കൗണ്ടര്‍ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published.

Latest News