വടകരസഹകരണആശുപത്രിയില്‍ നഴ്‌സ് ഒഴിവുകള്‍
കോഴിക്കോട് ജില്ലയിലെ വടകരസഹകരണആശുപത്രിയില്‍ സിടിവിഎസ്-ഐടിയു/ഒ ടി സ്റ്റാഫ് നഴ്‌സ് ഒഴിവുകളുണ്ട്. പരിചയസമ്പന്നര്‍ക്കും പുതുതായി യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് +91 918 8402 600 (വാട്‌സാപ്പിനു മാത്രം) എന്ന ഫോണ്‍നമ്പരിലേക്കോ [email protected][email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്കോ റെസ്യൂമെ അയക്കാം. ഫോണ്‍ 0496 3521000.


