മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനകം വാര്‍ഷികക്കണക്കുകള്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ക്കു കൊടുക്കണമെന്നുണ്ട്. ഇല്ലെങ്കില്‍ ഒരുലക്ഷംരൂപവരെ പിഴയീടാക്കാം. ലംഘനംതുടര്‍ന്നാല്‍ ദിവസം പതിനായിരംവച്ച് അധികപ്പിഴയും ചുമത്താം. അതിനാലാണു താക്കീത്.