സഹകരണജീവനക്കാരുടെ ജെഡിസി പരിശീലനഫീസ് സര്‍ക്കാര്‍ വഹിക്കും
സഹകരണജീവനക്കാരുടെ ജെഡിസി പരിശീലനത്തിനുള്ള ട്യൂഷന്‍ഫീസും പരീക്ഷാഫീസും സര്‍ക്കാര്‍ അടക്കും. ഇതിനായി പ്രൊഫഷണല്‍ വിദ്യാഭ്യാസനിധിയില്നിന്ന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.