കണ്ണൂര്‍ ഐസിഎമ്മില്‍ ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം
കണ്ണൂര്‍ പറശ്ശിനിക്കടവിലെ സഹകരണമാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഎം കണ്ണൂര്‍) മാര്‍ച്ച് 30നും 31നും ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം സംഘടിപ്പിക്കും. വിദഗ്ധമാര്ഗനിര്ദേശങ്ങളും പ്രായോഗികപരിശീലനവും ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്കു സര്ടിഫിക്കറ്റ് ലഭിക്കും. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്ക്കുംമാത്രമല്

