ശമ്പളപരിഷ്‌കരണത്തിന് ഏകാംഗകമ്മീഷന്‍
സഹകരണസ്ഥാപനങ്ങളിലെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സഹകരണസംഘംരജിസ്‌ട്രാറുടെ ഏകാംഗകമ്മീഷന്‍ രൂപവല്‍കരിച്ചു. മൂന്നുമാസത്തിനകം സമര്‍പ്പിക്കണം. പ്രാഥമികസഹകരണസംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്കുകള്‍, ആശുപത്രിസഹകരണസംഘങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുവേണ്ടിയാണിത്.


