യോഗ്യതാ പരീക്ഷാ വിജയികളുടെ പട്ടികകൾ പ്രസിദ്ധീകരിച്ചു
സഹകരണ പരീക്ഷാ ബോർഡ് 11/2025 വിജ്ഞാപന പ്രകാരം സബ് സ്റ്റാഫ് സ്ഥാനക്കയറ്റയോഗ്യതാ നിർണയത്തിനും 12/ 2025 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സെക്രട്ടറി / മാനേജർ തുല്യതസ്തികകൾക്കുള്ള സ്ഥാനക്കയറ്റയോ ഗ്യതാ നിർണയത്തിനു മായി ഒക്ടോബർ 19 നു നടത്തിയ പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു.11/20 25 വിജ്ഞാപന പ്രകാരമുള്ള പട്ടികയിൽ 2109 പേരും 12/ 2025 വിജ്ഞാപന പ്രകാരമുള്ള പട്ടികയിൽ 705 പേരു മാണുള്ളത്.പട്ടികകൾ ഇതോടൊപ്പം.
11_2025-SUB-STAFF-PROMOTION-RESULT-3.pdf https://share.google/A5SHLfzMj1GZK5Cbjhttps://share.google/A5SHLfzMj1GZK5Cbj
12_2025-PROMOTION-RESULT.pdf https://share.google/wZ6XWH8MJSHABd1u8https://share.google/wZ6XWH8MJSHABd1u8

