44പേര്‍ക്കു സ്‌പെഷ്യല്‍ ഗ്രേഡ്‌ ഇന്‍സ്‌പെക്ടര്‍/ഓഡിറ്റര്‍മാരായി നാമനിര്‍ദേശം

Moonamvazhi

സഹകരണവകുപ്പില്‍ 44സീനിയര്‍ ഇന്‍സ്‌പെക്ടര്‍/ഓഡിറ്റര്‍മാരെ സഹകരണസംഘം സ്‌പെഷ്യല്‍ഗ്രേഡ്‌ ഇന്‍സ്‌പെക്ടര്‍/ഓഡിറ്റര്‍ തസ്‌തികയിലേക്കു നാമനിര്‍ദേശം ചെയ്‌തു. ഇവര്‍ നിലവിലുള്ള നിയന്ത്രണഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ തുടരും. സീനിയര്‍ ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍ തസ്‌തികകളുടെ 33% സ്‌പെഷ്യല്‍ഗ്രേഡ്‌ തസ്‌തികയായി നോമിനേറ്റ്‌ ചെയ്യാനുള്ള വ്യവസ്ഥ പ്രകാരമാണിത്‌. 12പേരെ വിവിധ കാരണങ്ങളാല്‍ ഉദ്യോഗക്കയറ്റത്തില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു. നോമിനേറ്റ്‌ ചെയ്യപ്പെട്ട 44 പേരുടെയും ഒഴിവാക്കപ്പെട്ടവരുടെയും പട്ടിക ചുവടെ.

SPECIAL-GRADE-PROMOTION

 

Moonamvazhi

Authorize Writer

Moonamvazhi has 488 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!