റെയ്ഡ്‌കോ സഹകരണ മെഡിക്കൽ സ്റ്റോർ ആരംഭിച്ചു.

adminmoonam

റെയ്ഡ്‌കോ സഹകരണ മെഡിക്കൽ സ്റ്റോർ മുൻ എംഎൽഎ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജവഹർ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സിൽ ആണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. റെയ്ഡ്കോ ചെയർമാൻ വത്സലൻ പനോളി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ആദ്യവില്പന നിർവഹിച്ചു. കേരള കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ കെ. പി. സഹദേവൻ സൗജന്യ മാസ്ക് വിതരണതിന്റെ ഉദ്ഘാടനം നിർവഹിച്ചു. റെയ്ഡ്‌കോ ഡയറക്ടർ ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News