യാത്രയയ്പ്പ് നൽകി

Deepthi Vipin lal

പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ  നിന്നും 29 വർഷത്തെ  സേവനത്തിന് ശേഷം വിരമിച്ച  എൻ.രാജീവന് യാത്രയയ്പ്പ് നൽകി. കല്യാശ്ശേരി എം.എൽ.എ എം. വിജിൻ  ഉപഹാരം നൽകി. ബാങ്ക്പ്രസിഡന്റ് ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി അംബുജാക്ഷി, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ബാങ്ക് ജീവനക്കാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രസിഡൻറ്

Leave a Reply

Your email address will not be published.

Latest News
error: Content is protected !!