പെരുമ്പള ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കാസര്‍കോട് പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 748 157 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.കുമാരന്‍ നായര്‍ നിയുക്ത എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പുവിന് ചെക്ക് കൈമാറി.

ഡയരക്ടര്‍മാരായ എസ്.വി.നടരാജന്‍, കൃഷ്ണന്‍ നായര്‍ ബന്താട്, മുരളിധരന്‍ ചാളക്കാട്, മുഹമ്മദ് കുഞ്ഞി എയ്യള, കോ-ഓപ്പറേറ്റിവ് ചെമ്മനാട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.വി.മനോജ് കുമാര്‍, സെക്രട്ടറി കെ.ആര്‍.നിഥുന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News