റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ കുന്നോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. സംസ്കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

adminmoonam

റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ കുന്നോത്ത് ബാലകൃഷ്ണൻ അന്തരിച്ചു.74 വയസ്സായിരുന്നു. അല്പം മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയിൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് വടകര ഓർക്കാട്ടേരി വീട്ടുവളപ്പിൽ സംസ്കാരം നടക്കും. കോഴിക്കോട് പ്ലാനിങ് എ.ആർ ആയും പാലക്കാട് ജോയിന്റ് രജിസ്ട്രാർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ധീരനായ ഓഫീസർ എന്ന നിലയിലാണ് സഹപ്രവർത്തകർ അദ്ദേഹത്തെ കണ്ടിരുന്നത്. വിജയകുമാരി ആണ് ഭാര്യ.മക്കൾ : രാജേഷ് കുന്നോത്ത് ( ജനറൽ മാനേജർ കോ: അർബ്ബൻ ബാങ്ക് , ഫറൂഖ് ) ,രഞ്ജിനി (നാദാപുരം കോ: അർബ്ബൻ ബാങ്ക് ) റീജ ( അധ്യാപിക രാമനാട്ടുകര HSS )
മരുമക്കൾ : പ്രിയ (അധ്യാപിക,രാമനാട്ടുകര ഹയർ സെക്കൻ്ററി സ്ക്കൂൾ)സുനിൽ കുമാർ ( കക്കട്ടിൽ റൂറൽ ബാങ്ക്),അഡ്വ: സന്ദീപ് -രാമനാട്ടുകര.

Leave a Reply

Your email address will not be published. Required fields are marked *

Latest News