നെടുമറ്റം ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി
ഇടുക്കി നെടുമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ബാങ്ക് വിഹിതം അഞ്ച് ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതം 12917 രൂപയും ആര്‍.ടി.ജി.എസ്. വഴി നല്‍കി.