പുന്നോല്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

പുന്നോല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ. അനില്‍കുമാര്‍ തലശ്ശേരി സഹകരണ സംഘം അസി. രജിസ്ട്രാര്‍ (ജനറല്‍ ) എന്‍ കെ നിഖിലിന് ചെക്ക് കൈമാറി. ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ കോവിഡ് ചലഞ്ച് വിഹിതവും കൈമാറ്റി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!