നടീല്‍ ഉത്സവം നടത്തി

moonamvazhi

ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്ക് ഫറോക്കില്‍ നടത്തുന്ന കൃഷിയുടെ നടീല്‍ ഉത്സവം നടത്തി. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി. അബ്ദുള്‍ റസാഖ് ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തി, ഇന്‍സ്‌പെക്ടര്‍ കെ.അഭിലാഷ്, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍ വിജയന്‍ പി. മേനോന്‍, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!