തൃക്കരിപ്പൂർ ഗവൺമെന്റ് ആശുപത്രിയ്ക്ക് തിമിരി സഹകരണ ബാങ്കിന്റെ സഹായം.

adminmoonam

കാസർകോട് തൃക്കരിപ്പൂർ ഗവൺമെന്റ് ആശുപത്രിയ്ക്ക് തിമിരി സർവീസ് സഹകരണ ബാങ്കിന്റെ സഹായം. ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂനിറ്റ്
അടുത്ത ഒരു മാസം പ്രവർത്തിപ്പി
ക്കാൻ ആവശ്യമായ ജനറേറ്ററിന്റെ
വാടകച്ചിലവ്, കോവിഡ് 19ന്റെപശ്ചാ
ത്തലത്തിൽ തിമിരി ബേങ്ക് ഏറ്റെടു
ത്തു. 35,000 രൂപയുടെ ചെക്ക്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
വി.പി. ജാനകി, മെഡിക്കൽ ഓഫീസർ ഡോ: രഞ്ജിത എന്നിവർ
ചേർന്ന് ബേങ്ക് പ്രസിഡണ്ട് വി.
രാഘവനിൽ നിന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Latest News