ചെക്യാട് ബാങ്ക് കോവിഡ് ബാധിതര്‍ക്ക് സൗജന്യ വാഹന സൗകര്യം ഒരുക്കി

Deepthi Vipin lal

കോഴിക്കോട് ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ ചെക്യാട് പഞ്ചായത്തിലുള്ള കോവിഡ് ബാധിതര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും സൗജന്യ വാഹനസൗകര്യം ഒരുക്കി.

ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കെ. രമേശന്‍, എം. ബൈജു, സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!