കേരള മര്‍ക്കന്റെയില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ ചെയര്‍മാനായി വിനോദ് വി.കെ ചുമതലയേറ്റു.

Deepthi Vipin lal

കേരള മര്‍ക്കന്റെയില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ ചെയര്‍മാനായി വിനോദ്.വി.കെ യെ തിരഞ്ഞെടുത്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമാണ് ഇദ്ദേഹം.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ട്രഷററും ബാങ്ക് ഡയറക്ടറുമായ എ.വി.എം കബീര്‍ വിനോദ്. വി.കെ യുടെ പേര് നിര്‍ദ്ദേശിക്കുകയും ബാങ്ക് വൈസ് ചെയര്‍മാന്‍ ഡോ.എം.എ.ഷെരീഫ് പിന്താങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!