മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ അന്തരിച്ചു

Deepthi Vipin lal

മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ (73) അന്തരിച്ചു.തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: വാസന്തി ദേവി (റിട്ട. കെഎസ്എഫ്ഇ ഉദ്യോഗസ്ഥ). മക്കള്‍: രഞ്ജിത്ത് ബാലന്‍ (തിരുവനന്തപുരം ടെക്നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്‍ (ദുബായ്), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ് യുഎസ്ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക്).

Leave a Reply

Your email address will not be published.

Latest News
error: Content is protected !!