കെയർ ഹോം- മലപ്പുറം പറപ്പൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘം വീടു നിർമിച്ചു നൽകി

[email protected]

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം മലപ്പുറം പറപ്പൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടികശാല സ്വദേശി ദേവു തൊട്ടിയിലിനു വീടു നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഡെപ്യൂട്ടി രജിസ്ട്രാർ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ സുരേന്ദ്രൻ ചെമ്പ്ര, ആഡിറ്റ് ഡയറക്ടർ പ്രേമരാജ്, കൺസ്യൂമർഫെഡ് ഭരണ സമിതി അംഗം വി.ടി. സോഫിയ,സംഘം പ്രസിഡണ്ട് ബുഷ്റ അനു, സെക്രട്ടറി സി .ടി റോഷിനി, വേങ്ങര പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സഹകാരികൾ ,ജീവനക്കാർ ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News