കന്മനം ബാങ്ക് ഇരുപത്തി അയ്യായിരം രൂപ സംഭാവന നല്‍കി

Deepthi Vipin lal

കന്മനം സര്‍വീസ് സഹകരണ ബാങ്ക് വളവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്ററിന് 25000 രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് റഷീദ് കടവത്തില്‍ 25000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മത്തിന് കൈമാറി.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുജീബ് , ബാങ്ക് വൈസ് പ്രസിഡന്റ് നിരപ്പില്‍ മുസ്തഫ , ബാങ്ക് സെക്രട്ടറി മുഹമ്മദ് ബഷീര്‍ , ബാങ്ക് ഡയരക്ടര്‍മാരായ എ.കെ. ഹമീദ് മാസ്റ്റര്‍ , എന്‍. മുഹമ്മദ് , ഹബീബ് , ഫസലുദ്ദീന്‍ , എന്‍. മുസ്തഫ , ഫര്‍സാന , ഹാജറമോള്‍ , ഫൈസല്‍ , സൈഫു ടീച്ചര്‍ , നാരായണന്‍ , മുഹമ്മദ്കുട്ടി , ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News