കണ്ണപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കണ്ണപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി.       എം. വിജിന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. മെമ്പേഴ്‌സ് റിലീഫ് ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍ പി.പി.ഷാജിര്‍ നിര്‍വ്വഹിച്ചു .

കണ്ണപുരം ഗ്രാമ പഞ്ചായത്ത് അധ്യക്ഷ കെ.രതി, കെ.പി.രാജന്‍, കെ.വി. ബാലന്‍ മാസ്റ്റര്‍, കെ.വി. നാരായണന്‍, കെ.വി. ശ്രീധരന്‍, ടി.കെ. ദിവാകരന്‍, മുന്‍ സെക്രട്ടറി ടി.കെ. അരുണ കുമാരി, കെ.സി.ഇ.യു ഏരിയാ സെക്രട്ടറി എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു . ബാങ്ക് പ്രസിഡന്റ് എന്‍. ശ്രീധരന്‍ സ്വാഗതവും സെക്രട്ടറി കെ. ശിവദാസന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!