കടുത്തുരുത്തി ബാങ്ക് പതിനൊന്ന് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കടുത്തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് 1150000 (പതിനൊന്ന് ലക്ഷത്തി അന്‍പതിനായിരം രൂപ) രൂപ നല്‍കി. ബാങ്കിന്റെയും ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വിഹിതമാണ് ബാങ്ക് പ്രസിഡന്റ് കെ.ജയകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മിയ്ക്ക് കൈമാറിയത്. വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴി, സെക്രട്ടറി ടി.സി. വിനോദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!