മേഖലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു 

moonamvazhi

കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ മേഖല കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, ജി. മനോജ് കുമാർ, എസ്. ഷാജി, മുഹമ്മദ് അൻസാർ, ടി.കെ. സുനിൽ കുമാർ, അനിൽ ബോബൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!