മുളക്കുഴ സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി രണ്ടാംഘട്ട ധനസഹായം വിതരണം ചെയ്തു

Deepthi Vipin lal

മുളക്കുഴ സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി രണ്ടാംഘട്ട ധനസഹായം ചെങ്ങന്നുര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ജസ്സി .കെ. ഏബ്രഹാം വിതരണം ചെയ്തു.

ബാങ്ക് പ്രസിഡന്റ് അഡ്വ. വേണു മുളക്കുഴ അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍. സുകുമാരന്‍, സന്തോഷ് കാരക്കാട്, ജോര്‍ജി ചെറിയാന്‍, പി. ഈ. ഷെരീഫ്, എം.എന്‍. കുട്ടപ്പന്‍ പിള്ള, ലീലാ ലക്ഷ്മണന്‍, വി.ആര്‍.വിജയമ്മ, ഇന്‍സ്പക്റ്റര്‍ ദിവ്യാ. ജി, ഓഡിറ്റര്‍ സോണിയ എസ്. നായര്‍ സെക്രട്ടറി ആര്‍.രശ്മി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!