മിട്‌കോ ട്രെയിനിങ് പ്രോഗ്രാം നടത്തി

moonamvazhi

കണ്ണൂര്‍ മിട്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് ട്രെയിനിങ് ആന്‍ഡ് സര്‍വീസ്സ്സ് ട്രെയിനിങ് പ്രോഗ്രാം നടത്തി. കെ.വി.ഐ.ബി പ്രാജക്ട് ഓഫീസര്‍ കെ. ജിഷ ഉദ്ഘാടനം ചെയ്തു. മിട്‌കോ ചെയര്‍മാന്‍ കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് റെജിസ്ട്രര്‍ഷോളി ദേവസ്യ ആശംസ അറിയിച്ചു. മിട്‌കോ ജനറല്‍ മാനേജര്‍ ജെയ്‌സന്‍ തോമസ് സ്വാഗതവും മിട്‌കോ ഡയറക്ടര്ഡ വസന്ത കുമാര്‍ നന്ദിയും അറിയിച്ചു.

ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് ഓവര്‍ഡ്യൂ കളക്ഷന്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ക്രിസ്തുദാസ്.എ (ഫാക്കല്‍റ്റി ഐ.സി.എം തിരുവനന്തപുരം), ഇന്‍കം ടാക്‌സ് ആക്ട്- റിലേറ്റിങ്ങ് ടു കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന് വിഷയത്തില്‍ സി.എ. പി .ജെ ജേക്കബ് (ജേക്കബ് ആന്‍ഡ് ജോര്‍ജ് ), സെക്യൂരിറ്റി ഓഫ് ബാങ്ക് ഡാറ്റാസ് ആസ്പര്‍ സര്‍ക്കുലേഴ്‌സ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന വിഷയത്തില്‍ ജെബിന്‍.സി (മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് ടെക്‌നോളജി സ്‌പെഷലിസ്റ്റ് ആന്‍ഡ് സൊല്യൂഷന്‍ ഡെവലപ്പര്‍) എന്നിവര്‍ ക്ലാസ് എടുത്തു.

 

Leave a Reply

Your email address will not be published.